Saturday, December 31, 2011

Saturday, December 24, 2011

X'mas ആശംസകള്‍



ഗുരുവായൂര്‍ക്കാരന്‍ ജോയ് എന്ന സുഹൃത്ത് (ഇപ്പോള്‍ ഗള്‍ഫില്‍), ഓര്‍ക്കുകയാണ് തന്റെ കുട്ടിക്കാലത്തെ ക്രിസ്തുമസ്. 

Sunday, December 18, 2011

Thursday, December 15, 2011

DR.A.P.J.അബ്ദുല്‍ കലാമുമൊത്ത്

എടപ്പള്ളി Govt.VHSS ല്‍ വെച്ച് നടക്കുന്ന NSS (National Service Scheme) Annual Meet ല്‍ DR.A.P.J.അബ്ദുള്‍ കലാം നയിക്കുന്ന ക്ലാസ്സിലേക്കും സംവാദത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ട തവനൂര്‍ KMGVHSS ലെ വിദ്യാര്‍ത്ഥികള്‍
HARIKRISHNAN, VHSE II
VISMAYA.P.R, VHSE II

Wednesday, November 30, 2011

DIST SASTHROLSAVAM SHEDULE

SCIENCE FAIR 
7-12-2011--KHMHSS, VALAKKULAM

SOCIAL SCIENCE
7-12-2011--PKMHSS, EDARIKODE
(ON THE SPOT ITEMS)
Atlas making--HS, HSS
Local History Writing--HS, HSS
Elocution--UP, HS, HSS
8-12-2011--KHMHSS, VALAKKULAM
(SOCIAL SCIENCE EXHIBITION)
Still Model--UP, HS, HSS
Working Model--UP, HS, HSS
Collection, Model, chart--LP
Local Histroy Writing--Interview

MATHS FAIR
7-12-2011--GRVHSS, KOTTAKKAL
UP, HSS--All Items
8-12-2011--GRVHSS, KOTTAKKAL
HS, LP--All items

WORK EXPERIENCE
7-12-2011--PKMHSS, EDARIKODE
HS, HSS --On the spot
8-12-2011--PKMHSS, EDARIKODE
LP, UP--On the spot
9-12-2011--PKMHSS, EDARIKODE
Exhibition

Sunday, November 27, 2011

പുതിയത് പുതിയ രൂപത്തില്‍


സുവര്‍ണ്ണ ജൂബിലി സുവനീര്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ രചനാ ശില്പശാല നടന്നു. യുവ കവി ശ്രീ.മോഹനകൃഷ്ണന്‍ കാലടിയില്‍ കുട്ടികളോട് സംവദിച്ചു. വായന, നിരീക്ഷണം, ചിന്ത എന്നിവയാണ് രചനകളുടെ രസകൂട്ടുകളെന്ന് അദ്ദേഹം കുട്ടികളെ ഓര്മ്മപ്പെടുത്തി. രചനകള്‍ മനസ്സിലിട്ട് പാകപ്പെടുത്തിയതിന് ശേഷമേ കടലാസിലേക്ക് പ്രവഹിപ്പിക്കേണ്ടതുള്ളു. പുതിയ കാര്യങ്ങള്‍ പുതിയ രൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കണമെനിനും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

Tuesday, November 22, 2011