Sunday, February 20, 2011

ഓര്‍മ്മകളില്‍.....

കേളപ്പജിയും പോസ്റ്റ്ബേസിക് സ്കൂളും
ശ്രീമതി.രമണി
തവനൂര്‍ കേളപ്പന്‍ മെമ്മോറിയല്‍
ഗവ:വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അന്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്‌.
അരനൂറ്റാണ്ടിന്റെ ചൈതന്യവും
ധന്യതയും നിറഞ്ഞുനില്‍ക്കുന്ന
ഈ വിദ്യാലയത്തിന്‌ തുടക്കം കുറിച്ചത്‌ കേരളഗാന്ധി ശ്രീ. കേളപ്പനാണ്‌.
ഇതിന്‌ ചാലകശക്തിയായി നിതോ,
തവനൂര്‍ മനക്കല്‍
ശ്രീ വാസുദേവന്‍ നമ്പൂതിരിപ്പാടും
സര്‍വ്വോദയപുരം പോസ്റ്റ്‌ ബേയ്‌സിക്‌
സ്‌കൂളിലെ പ്രഥമ ബാച്ചിലെ
വിദ്യാര്‍ത്ഥിനിയും
ശ്രീ. വാസുദേവന്‍ നമ്പൂതിപ്പാടിന്റെ
മകളുമായ ശ്രീമതി. രമണി
ഓര്‍ത്തെടുക്കുകയാണ്‌
ആ കാലം......


കോഴിക്കോട്‌ ജില്ലയിലെ കൊയിലാി താലൂക്കില്‍ മുചുകു്‌ ഗ്രാമത്തില്‍ കൊഴപ്പള്ളികു്‌ ഗ്രാമത്തില്‍ കൊഴപ്പള്ളി തറവാ`ില്‍ 1889 ആഗസ്റ്റ്‌ 24 നാണ്‌ കേരളഗാന്ധി എറിയപ്പെടു കേളപ്പജി ജനിച്ചത്‌. കേളപ്പന്‍ നായര്‍ എാണ്‌ പേരെങ്കിലും ജാതി കാണിക്കു നായര്‍ എവാക്ക്‌ അദ്ദേഹം ഉപയോഗിക്കാറില്ല. അദ്ദേഹത്തിന്റെ അച്ഛന്‍ പുത്രന്റെ ജാതകം തയ്യാറാക്കിയതില്‍ നല്ല ബുദ്ധിമാനും വിദ്യാസമ്പനും നാ`ു പ്രമാണിയും ആകാന്‍ സാദ്ധ്യതയുണ്ടെറിഞ്ഞു. പക്ഷെ വീടുവി`ുപോകാനാണ്‌ യോഗമെും പറഞ്ഞിരുുവത്രെ. വിദ്യാഭ്യാസം പയ്യോളിയിലും കൊയിലാണ്ടിയിലും തലശ്ശേരിയിലുമായിരുു. ഇത്തെ എസ്‌.എസ്‌.എല്‍.സിക്കു തുല്യമായ മെട്രിക്കുലേഷന്‍ പാസ്സായി. പഠിക്കുകാലത്തുത െഅദ്ദേഹത്തിന്‌ സാമൂഹ്യസേവനം വളരെ ഇഷ്‌ടമായിരുു. കോളേജ്‌ വിദ്യാഭ്യാസം കോഴിക്കോടായിരുു. താഴ്‌ ജാതിക്കാരോടായിരുു അദ്ദേഹത്തിന്‌ കൂടുതല്‍ ഇഷ്‌ടം. വക്കീലാകാന്‍ പഠിച്ചു എങ്കിലും അദ്ദേഹം ഒരു അദ്ധ്യാപകനായിരുു. കു`ികളോടൊിച്ചുകഴിയാനായിരുു കൂടുതല്‍ ഇഷ്‌ടം. ചങ്ങനാശ്ശേരിയില്‍ മത്ത്‌ പത്മനാഭന്റെ നാ`ില്‍ നായര്‍ സര്‍വ്വീസ്‌ സൊസൈറ്റി എാെരു സംഘടനയുണ്ടാക്കി. അവിടുത്തെ ചെറുപ്പക്കാര്‍ക്ക്‌ അദ്ദേഹത്തോട്‌ മതിപ്പ്‌ തോി. അദ്ദേഹം ത െആദ്യത്തെ പ്രസിഡണ്ടായി. ചങ്ങനാശ്ശേരിയില്‍ ജോലിചെയ്‌തിരു സമയത്തായിരുു അദ്ദേഹത്തിന്റെ വിവാഹവും അമ്മയുടെ മരണവും എല്ലാം നടത്‌. നായര്‍ സര്‍വ്വീസ്‌ സൊസൈറ്റി ഒരു ഹൈസ്‌കൂള്‍ തുറു പ്രവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം അവിടുത്തെ അദ്ധ്യാപകനായി. 20 കു`ികളെ വെച്ചായിരുു ആദ്യം ക്ലാസ്സ്‌ തുടങ്ങിയത്‌. സ്‌കൂളിന്‌ സ്വന്തമായൊരു കെ`ിടമില്ലാത്തതിനാല്‍ അദ്ദേഹം ബോംബെക്ക്‌ പോയി. അവിടേയും അദ്ധ്യാപകനായിത്ത െജോലി ചെയ്‌തു. ബോംബെയില്‍ നി്‌ പൊാനിയിലേക്കാണ്‌ പിീട്‌ വത്‌. പൊാനി എ.വി. ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ജോലിചെയ്‌തു. അതിനിടെ മദിരാശിയില്‍ വക്കീല്‍ ജോലി ചെയ്‌തിരു കെ. പി. കേശവമേനോന്‍ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനായി കോഴിക്കോട്‌ വു. അതറിഞ്ഞ കേളപ്പജിക്കും പ്രവര്‍ത്തിക്കാന്‍ താല്‌പര്യം തോി. ഇതിന്റെയൊക്കെ ഇടയില്‍ സ്വന്തം ഭാര്യയെപ്പോലും കേളപ്പജി മറു. 

Tuesday, February 15, 2011

ഗോപു മാഷിന് ഭീമാ അവാര്‍ഡ്


കെ.എം.ജി.വി.എച്ച്.എസ്.എസിലെ ചിത്രകലാ അധ്യാപകനായ ഗോപു മാഷിന് (ഗോപു പട്ടിത്തറ) ഭീമാ അവാര്‍ഡ് ലഭിച്ചു. ബാലസാഹിത്യ കൃതികളുടെ ഏറ്റവും നല്ല കവര്‍ ചിത്രത്തിനുള്ള ഭീമാ സ്മാരക സ്വര്‍ണ്ണമെഡലാണ് ഗോപു മാഷിന് ലഭിച്ചത്. ഞാന്‍ കുഞ്ഞിമൂശയാണ് എന്ന പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തതിനാണ് അവാര്‍ഡ്. 2009 ലെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡും ഇതേ പുസ്തകത്തിന് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അനവധി ബാലസാഹിത്യ പുസ്തകങ്ങള്‍ക്കും വിദ്യാഭ്യാസ വകുപ്പിന്റെ പാഠപുസ്തകങ്ങള്‍ക്കും ഗോപു മാഷ് ചിത്രീകരണം നടത്തിയിട്ടുണ്ട്. ഗോപു മാഷിന് അവാര്‍ഡ് കിട്ടിയതില്‍ ഞങ്ങള്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു.



  ഗോപു മാഷ് കവര്‍ ചിത്രീകരണം നടത്തിയ ചില പുസ്തകങ്ങള്‍

Saturday, February 12, 2011

സുവര്‍ണ്ണശോഭയില്‍


പ്രാര്‍ത്ഥന (prayer)
                                                                 അര നൂറ്റാണ്ടിന്റെ ധന്യതയും ചൈതന്യവും നിറഞ്ഞുനില്‍ക്കുന്ന കെ.എം.ജി.വി.എച്ച്.എസ്.എസിന്റെ തിരുമുറ്റത്ത് സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ജുബിലി സ്മാരക കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടന്നു.  പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും പഴയകാല അധ്യാപകരുടേയും അധ്യാപക വിദ്യാര്‍ത്ഥികളുടേയും നാട്ടുകാരുടേയും അഭ്യൂദയകാംക്ഷികളുടേയും സാന്നിദ്ധ്യത്തില്‍ ശ്രീ.പാലൊളി മുഹമ്മദ്കുട്ടിയാണ്  ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തിയത്.   ശ്രീ.ഇ.ടി.മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷനായിരുന്നു.
സ്വാഗതം (welcome)

 സുവര്‍ണ്ണ ജുബിലി ലോഗോ, വിദ്യാരംഗം കലാസാഹിത്യവേദി തയ്യാറാക്കിയ സൗവര്‍ണ്ണികം എന്ന ‌പത്രം എന്നിവയും ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു.



  


അദ്ധ്യക്ഷപ്രസംഗം (presidential speech)








ഉദ്ഘാടനം (inauguration)







































ലോഗോ(logo)

സംഭാവന(donation)
സംഭാവന(donation)
സംഭാവന(donation)
സംഭാവന(donation)

സൗവര്‍ണ്ണികം പ്രകാശനം ചെയ്തു
 സുവര്‍ണ്ണ ജുബിലി വര്‍ഷത്തില്‍ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി തയ്യാറാക്കിയ സൗവര്‍ണ്ണികം എന്ന ‌പത്രം  അന്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍വെച്ച്  ബഹു.തദ്ദേശസ്വയം ഭരണ വകുപ്പു മന്ത്രി  ശ്രീ.പാലൊളി മുഹമ്മദ്കുട്ടി പ്രകാശനം ചെയ്തു.
സൗവര്‍ണ്ണികം മുന്‍പേജ് (Souvarnnnikam front page)



Wednesday, February 9, 2011


അകലെ
ഞാന്‍ അകലെ നില്‍ക്കുമ്പോള്‍
എന്നെ നോക്കി പുഞ്ചിരിച്ചു അവള്‍
ഞാന്‍ അരികിലെത്തും തോറും
അവളുടെ ചിരി മങ്ങി
തൊട്ടരികിലെത്തി അവളെ ഞാന്‍
തൊട്ടു വിളിച്ചപ്പോള്‍
മുഖം തിരിക്കാതെ അവളോടി
അന്നു മുതല്‍
അകലെ നില്‍ക്കാനാണെനിക്കിഷ്‌ടം.
സുധീന 10 ഇ

Monday, February 7, 2011

ഓര്‍മ്മ 
ജനവരി 8
മെന്‍ഡലീവ് ജന്മദിനം


Born 8 February 1834(1834-02-08)
Verhnie Aremzyani, Russian Empire
Died 2 February 1907(1907-02-02) (aged 72)
St. Petersburg, Russian Empire
Nationality Russian
Fields Chemistry, physics and adjacent fields
Alma mater Saint Petersburg University
Notable students Dmitri Konovalov, Valery Gemilian, Alexander Baykov
Known for Inventing the Periodic table of chemical elements


to know more click here

Sunday, February 6, 2011

ROAD SHOW - MALAPPURAM


പത്രക്കുറിപ്പ്
അദ്ധ്യാപകര്‍ക്ക് സൗജന്യനിരക്കില്‍ ലാപ്‌ടോപ്പ് വിതരണം
സ്കൂള്‍ അദ്ധ്യാപകര്‍ക്ക് സജന്യനിരക്കില്‍ ലാപ്‌ടോപ്പ് ലഭ്യമാക്കുന്ന പദ്ധതി അനുസരിച്ച്, ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അദ്ധ്യാപകര്‍ക്ക് ലാപ്‌ടോപ്പ് തെരഞ്ഞെടുക്കുന്നതിനും പണമടച്ച് ബുക്ക് ചെയ്യുന്നതിനുമായി ജില്ലാതലത്തിലുള്ള റോഡ് ഷോ, ഐ ടി അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ മലപ്പുറം കളക്റററേറ്റ് ബി - 3 ബ്ലോക്കിലുള്ള ജില്ലാ ഓഫീസില്‍ വച്ച് 2011 ഫെബ്രുവരി 8,9,10 തിയതികളില്‍ നടത്തുന്നതാണ്. ഫെബ്രുവരി 8 ന് രാവിലെ മേലാറ്റൂര്‍, വണ്ടൂര്‍, ഉച്ചക്ക് നിലമ്പൂര്‍, ആരീക്കോട് സബ് ജില്ലകളിലുള്ളവര്‍, ഫെബ്രുവരി 9 ന് രാവിലെ തിരൂര്‍, പരപ്പനങ്ങാടി, കുറ്റിപ്പുറം ഉച്ചക്ക് എടപ്പാള്‍, പൊന്നാനി, വേങ്ങര, ഫെബ്രുവരി 10 ന് രാവിലെ പെരുന്തല്‍മണ്ണ, മഞ്ചേരി, മങ്കട, ഉച്ചക്ക് കുണ്ടോട്ടി, കീഴ്ശ്ശേരി, മലപ്പുറം സബ് ജില്ലകളിലുള്ളവര്‍ എന്ന ക്രമത്തില്ണ് റോഡ് ഷോയില്‍ പങ്കെടുക്കാന്‍ എത്തേണ്ടത് എന്ന് ഐ. ടി @ സ്കു ള്‍ ജില്ലാ കോഡിനേറ്റര്‍ കെ. വി. ശങ്കരദാസ് അറിയിച്ചു. റോഡ്ഷോയില്‍ പങ്കെടുക്കാന്‍ എത്തുന്ന അദ്ധ്യാപകര്‍ സ്ഥാപന മേധവിയുടെ സര്‍ട്ടിഫിക്കറ്റും ഒരു പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടുവരേണ്ടതാണ്. അഡ്വാന്‍സ് തുക 1500 രൂപ ചെക്കായി നല്‍കാവുന്നതാണ്. വിശദവിവരങ്ങള്‍ www.itschool.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്, കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2731692 എന്ന നമ്പരില്‍ ബന്ധപ്പെടുക. ഓണ്‍ലാനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്ന ജില്ലയിലെ അദ്ധ്യാപകര്‍ക്ക് ഈ പദ്ധതിയുടെ ആനുകുല്യം ആവശ്യമെങ്കില്‍ 2011ഫെബ്രുവരി 10 ന് ഉച്ചക്കുശ്ശേഷം റോഡ്ഷോയില്‍ പങ്കെടുത്ത് രജിസ്റ്റര്‍ ചെയ്യാവുന്നതുമാണ് .
MALAPPURAM ROAD SHOW TIME ALLOTMENT TO SUB DISTRICTS:
MELATTUR 8/2/11 10 AM.
WANDOOR ,, 11. 30 AM
NILAMBUR ,, 2 PM
TANUR ,, 3 PM
AREACODE ,, 4 PM
TIRUR 9/2/11 9.30 AM.
PARAPPANANGADI ,, 11 AM.
KUTTIPPURAM ,, 12 AM.
EDAPPAL ,, 2 PM
PONNANI ,, 3 PM
VENGARA ,, 4 PM

 

Wednesday, February 2, 2011

ചലഞ്ചര്‍ ദുരന്തത്തിന് 25 വയസ്സ്




ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ
മറക്കാനാകാത്ത ദുരന്തത്തിന് 2011 ജനവരി 28 ന്  കാല്‍ നൂറ്റാണ്ട് തികയുന്നു.    പക്ഷേ കഴിയുമോ മനുഷ്യനെ പിന്തിരിപ്പിക്കാന്‍.....



click to know more