Saturday, August 13, 2011

കുട്ടികള്‍ സ്വാതന്ത്ര്യസമരനേതാക്കളായപ്പോള്‍..

KMGVHSS ലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുക്യത്തില്‍ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ദേശഭക്തിഗാനമത്സരവും പ്രഛന്ന വേഷമത്സരവും നടന്നു.