Sunday, August 26, 2012

ഓണം

കാലവര്‍ഷമിടഞ്ഞുപോയി
വറമണലായൊരു പുഴയില്‍
ഇളനീര്‍ക്കുളിരിന്‍ ധാരയൊഴുക്കാന്‍
ഓണനിലാവേ വന്നാലും

FROM TEXT BOOKS TO FIELD