Friday, January 4, 2013

ഓഡിറ്റോറിയം ഉദ്ഘാടനം


ശ്രീ.കെ.ടി.ജലീല്‍ MLA യുടെ വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 7 ലക്ഷം രൂപ  ഉപയോഗിച്ച് നിര്‍മ്മിച്ച ഓഡിറ്റോറിയം ശ്രീ.കെ.ടി.ജലീല്‍ MLA ഉദ്ഘാടനം ചെയ്യുന്നു. (3-1-2013)