Monday, September 1, 2014

മുരളി മാഷിന് അഭിനന്ദനങ്ങള്‍

വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനതലത്തില്‍ സ്കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ പെയ്ന്റിംഗ് മത്സരത്തില്‍ തവനൂര്‍ KMGVHSS ലെ മുരളീധരന്‍ ടി.കെ ഒന്നാം സ്ഥാനത്തിന് അര്‍ഹനായി.  മുരളി മാഷിന് അഭിനന്ദനങ്ങള്‍.
മുരളീധരന്‍.ടി.കെ
സമ്മാനാര്‍മായ ചിത്രം