Sunday, March 29, 2015

ഞങ്ങള്‍ അഭിമാനിക്കുന്നു


തവനൂര്‍ രേഖകള്‍

തവനൂര്‍ KMGVHSS ലെ സോഷ്യല്‍ സയന്‍സ് അധ്യാപകനും ചിത്രകാരനുമായ ടി.കെ.മുരളീധരന്‍ (ഞങ്ങളുടെ മുരള്യേട്ടന്‍) സ്കൂള്‍ പുറത്തിറക്കുന്ന മാഗസിനുവേണ്ടി വരച്ച തവനൂര്‍ രേഖാചിത്രങ്ങള്‍.