Tuesday, June 2, 2015

KMGVHSS ന് സ്വന്തം സ്കൂള്‍ ബസ്

മലപ്പുറം ജില്ലാ പ‍ഞ്ചായത്ത് KMGVHSS ന് അനുവധിച്ച  സ്കൂള്‍ ബസ് ജില്ലാ പ‍ഞ്ചായത്ത് മെമ്പര്‍ ശ്രീ.സുരേഷ് പൊല്‍പ്പാക്കരയും PTA ,SMC അംഗങ്ങളും ചേര്‍ന്ന് സ്കൂളിലെത്തിച്ചപ്പോള്‍.